¡Sorpréndeme!

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപകണക്ക് ഞെട്ടിക്കുന്നത് | Oneindia Malayalam

2018-06-29 118 Dailymotion

Swiss Bank deposit report out
2017ലെ കണക്കുകളാണ് സ്വിസ് ബാങ്ക് പുറത്തുവിട്ടത്. 7000 കോടി രൂപയുടെ കള്ളപ്പണത്തിന്‍റെ നിക്ഷേപമാണ് 2017ല്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നത്. എന്നാല്‍ 2016ല്‍ ഇത് 4500 കോടിയായിരുന്നു.ഏകദേശം ഇരട്ടിയോളം വര്‍ധനവാണ് തൂണ്ടിക്കാട്ടുന്നത്.
#Swiss